Property ID | : | KT1030 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 25 ACRE |
Entrance to Property | : | ROAD SIDE |
Electricity | : | YES |
Sourse of Water | : | WELL, POND AND BOREWELL |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 20 LAKHS/ACRE (NEGOTIABLE) |
City | : | CHOYAMKODE |
Locality | : | VETRADY |
Corp/Mun/Panchayath | : | KINANOOR - KARINTHALAM |
Nearest Bus Stop | : | CHOYAMKODE |
Name | : | RAFI |
Address | : | |
Email ID | : | |
Contact No | : | 9945726653, 7559933122 |
കാസർഗോഡ് ജില്ലയിൽ കിനാനൂർ - കരിന്തളം പഞ്ചായത്തിൽ പെട്ട ചോയംകോടിൽ വേട്രാഡി എന്ന സ്ഥലത്ത് 25 ഏക്കർ തോട്ടം വിൽക്കാനുണ്ട്.ചോയംകോട് ടൗണിൽ നിന്ന് 1 km മാത്രം ദൂരെ പഞ്ചായത്ത് റോഡിനരികിൽ തന്നെയാണീ സ്ഥലം കിടക്കുന്നത്.തോട്ടത്തിനകത്തേക്ക് സ്വന്തം റോഡ് സൗകര്യവുമുണ്ട്.താമസ യോഗ്യമായ 4 വീടുകളും ഈ സ്ഥലത്തുണ്ട്.റബ്ബർ, തെങ്ങ്, കവുങ്ങ്, റംബുട്ടാൻ, ജാതിക്ക, തേക്ക്, മാവ്, പ്ലാവ്, കാട്ടുമരങ്ങൾ തുടങ്ങിയ പലതരം ഫലവൃക്ഷാദികളാണ് ഈ തോട്ടത്തിലുള്ളത്.പശു, കോഴി എന്നിവ വളർത്തിയതിന്റെ ഷെഡ്ഡുകൾ നിലവിൽ ഈ സ്ഥലത്തുണ്ട്.കിണർ, കുഴൽകിണർ, കുളങ്ങൾ, ഒഴുകുന്ന തോട് എന്നിവ കൂടാതെ കൂവാറ്റിപ്പുഴയുടെ ഒരു ഭാഗവും ഈ സ്ഥലത്തിന്റെ അതിർത്തിയിലൂടെ ഒഴുകുന്നത് കൊണ്ട് എപ്പോഴും ജല ലഭ്യതയുണ്ട്.മെഷീൻപുര , പുകപ്പുര , വളപ്പുര തുടങ്ങിയ ഷെഡ്ഡുകളും ഇവിടെയുണ്ട്.വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, Bank, Hospital തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്.കൃഷി കൂടാതെ വീട്, Quarters, Farm, Resort, കല്ലെടുക്കുന്ന പണ തുടങ്ങിയവക്കെല്ലാം അനുയോജ്യമായ സ്ഥലം.ഇവിടെ നിന്ന് നീലേശ്വരത്തേക്ക് 11 km മാത്രം ദൂരം.ഈ സ്ഥലം ആവശ്യത്തിനനുസരിച്ച് ഭാഗികമായും കൊടുക്കുന്നതാണ്.ഈ സ്ഥലം ആവശ്യമുള്ളവർ 9945726653, 7559933122 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - ഏക്കറിന് 20 ലക്ഷം (Negotiable).