Property ID | : | KT1031 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 63 CENT |
Entrance to Property | : | ROAD SIDE |
Electricity | : | YES |
Sourse of Water | : | WELL |
Built Area | : | 4000 SQFT |
Built Year | : | 2008 |
Roof | : | CONCRETE |
Bedrooms | : | 5 |
Floors | : | 1 |
Flooring | : | TILES |
Furnishing | : | NO |
Expected Amount | : | 4 CRORE (NEGOTIABLE) |
City | : | KANHANGAD |
Locality | : | PADANNAKKAD |
Corp/Mun/Panchayath | : | KANHANGAD MUNICIPALITY |
Nearest Bus Stop | : | PADANNAKKAD RAILWAY GATE |
Name | : | Dr. RAGHUTHAMAN |
Address | : | |
Email ID | : | |
Contact No | : | 8050008833 |
കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിൽ പെട്ട പടന്നക്കാട് എന്ന സ്ഥലത്ത് 5 B/R അടങ്ങിയ വീടും 65 സെന്റ് സ്ഥലവും വിൽക്കാനുണ്ട്.കാഞ്ഞങ്ങാട് - നീലേശ്വരം ദേശീയ പാതയിൽ പടന്നക്കാട് റെയിൽവേ ഗേറ്റ് Stop ൽ നിന്ന് 250 മീറ്റർ മാത്രം അകലെ കടപ്പുറം റോഡിലാണ് ഈ വസ്തു കിടക്കുന്നത്.ഈ വീട്ടിലുള്ള എല്ലാ ബെഡ്റൂമുകളും Bath attached ആണ്.കൂടാതെ ഒരു കോമൺ ബാത്ത്റൂമുമുണ്ട്.തെങ്ങ്, മാവ്, പ്ലാവ്, സപ്പോട്ട തുടങ്ങിയ ഫലവൃക്ഷാദികളാണ് നിലവിൽ ഈ സ്ഥലത്തുള്ളത്.എപ്പോഴും വെള്ളം കിട്ടുന്ന കിണറുണ്ട്.സ്കൂൾ, അമ്പലം, മുസ്ലിം/ക്രിസ്ത്യൻ പള്ളികൾ, Bank, ആശുപത്രി തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെയുണ്ട്.സ്ഥലത്തിന് ചുറ്റും മതിൽ കെട്ടിയിട്ടുണ്ട്.വീട്, Quarters, Apartment തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം അനുയോജ്യമായ സ്ഥലം.ഇവിടെ നിന്ന് കാഞ്ഞങ്ങാടേക്ക് 8 km ഉം നീലേശ്വരത്തേക്ക് 5 km ഉം ദൂരം മാത്രം.ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 8050008833 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 4 കോടി (Negotiable).