Property ID | : | KT1037 |
Type of Property | : | Commercial Building |
Purpose | : | Sell |
Land Area | : | 40 CENT |
Entrance to Property | : | MAIN ROAD |
Electricity | : | YES |
Sourse of Water | : | WELL & BORE WELL |
Built Area | : | 22 METER L AND 6 METER W |
Built Year | : | 2013 |
Roof | : | CONCRETE |
Bedrooms | : | 13 |
Floors | : | 2 |
Flooring | : | MOSAIC, REDOXYDE AND CEMENT |
Furnishing | : | NO |
Expected Amount | : | 1.85 CRORE (NEGOTIABLE) |
City | : | KALICHAMARAM |
Locality | : | PERIYANGANAM |
Corp/Mun/Panchayath | : | KINANOOR - KARINTHALAM |
Nearest Bus Stop | : | PERIYANGANAM |
Name | : | SREEDHARAN |
Address | : | |
Email ID | : | |
Contact No | : | 9744058028, 8547500089 |
കാസർഗോഡ് ജില്ലയിൽ കാലിച്ചാമരത്തിനടുത്ത് കിനാന്നൂർ - കരിന്തളം പഞ്ചായത്തിൽ പെരിയങ്ങാനം എന്ന സ്ഥലത്ത് 40 സെന്റ് സ്ഥലമടക്കം താഴെ പറയുന്നവ വിൽക്കാനുണ്ട്.
1. രണ്ട് നിലകളിലുള്ള Quarters Building.താഴത്തെ നിലയിൽ മൂന്ന് ക്വാർട്ടേഴ്സുകളും ഒരു ഷട്ടർ ഷോപ്പ് റൂമും മുകളിലത്തെ നിലയിൽ മൂന്ന് ക്വാർട്ടേഴ്സുകളും ഒരു ഷട്ടർ ഷോപ്പ് റൂമും അടക്കം 6 ക്വാർട്ടേഴ്സുകളും 2 ഷട്ടർ ഷോപ് റൂമുകളും ആണ് ഈ ബിൽഡിങ്ങിൽ ഉള്ളത്.ഒരു ക്വാർട്ടേഴ്സിനകത്ത് 2 B/R, Hall, Kitchen, Bathroom എന്നിവയാണുള്ളത്.ഓരോ നിലയിലും ഷട്ടറുള്ള ഓരോ ഷോപ്പുകൾ വീതമാണുള്ളത്. വെള്ളത്തിന് കുഴൽകിണറുണ്ട്.
2. നാല് ഷട്ടർ ഷോപ്പ് Building.ഈ ഒറ്റ നില ബിൽഡിങ്ങിൽ 4 ഷട്ടറുകളുള്ള ഷോപ്പ് മുറികളാണുള്ളത്.നിലവിൽ വാടക വരുമാനമുള്ള കെട്ടിടമാണിത്.
3. 2 B/R വീട്. ഒറ്റനില വീടാണിത്. 2 B/R കൂടാതെ Hall, Kitchen, Work Area, Store Room, Bathroom എന്നിവയടങ്ങിയതാണീ വീട്.എപ്പോഴും വെള്ളം കിട്ടുന്ന കിണറുണ്ട്.
40 സെന്റ് സ്ഥലത്തിനകത്താണ് മുകളിൽ പറഞ്ഞ കെട്ടിടങ്ങൾ അടുത്തടുത്തായി ഉള്ളത്.തെങ്ങ്, കവുങ്ങ്, മാവ്, പ്ലാവ്, ജാതി തുടങ്ങിയ വൃക്ഷങ്ങൾ ഈ സ്ഥലത്തുണ്ട്.സ്കൂൾ, അമ്പലം, മുസ്ലിം/ക്രിസ്ത്യൻ പള്ളികൾ, Bank, Hospital തുടങ്ങിയവയെല്ലാം അടുത്തുണ്ട്.നീലേശ്വരത്ത് നിന്ന് കാലിച്ചാമരം വഴി പരപ്പ റോഡിലാണ് ഈ സ്ഥലം കിടക്കുന്നത്.മൊത്തമായിട്ടല്ലെങ്കിൽ ആവശ്യത്തിനനുസരിച്ച് ഭാഗികമായും കൊടുക്കുന്നതാണ്.ഇവിടെ നിന്ന് കാലിച്ചാമരത്തേക്കും ഭീമനടിയിലേക്കും 2 1/2 Km വീതം ദൂരം മാത്രം.പരപ്പ 9 km ഉം നീലേശ്വരത്തേക്ക് 20 Km ഉം ദൂരം മാത്രം. ഈ സ്ഥലവും വീടും ബിൽഡിങ്ങുകളും ആവശ്യമുള്ളവർ 9744058028, 8547500089 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - മൊത്തമാണെങ്കിൽ 1 കോടി 85 ലക്ഷം (Negotiable ).